‘ബോള്‍ഡ് മാത്രമല്ല, പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണ്, പാര്‍വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണ് ഉയരെ’; ഷഹബാസ് അമന്
പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മനു അശോകന് സംവിധാനം ചെയ്ത 'ഉയരെ'. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. നിരവധി പ്രമുഖരാണ് ചിത്രത്തെയും പാര്‍വതിയെയും പ്രശംസിച്ച് ...