ഷഹാനയുടെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ! വിയോഗത്തില്‍ വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും
പേരാമ്പ്ര: 26കാരിയായ ദാറുന്നുജും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അധ്യാപിക ഷഹാനയുടെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് വിനോദ സഞ്ചാരത്തിനായി ...