ലീഗ് കോട്ടയായ വേങ്ങരയില്‍ നിന്ന് പെണ് കരുത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കി എസ്എഫ്ഐ! സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ‘ലദീദ’യും ‘മുന്നേറാന്‍ സമയമായ്’ എന്ന മുദ്രാവാക്യവും
കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. വേരുറപ്പിക്കാന്‍ വ്യത്യസ്ത വഴി തേടിയിരിക്കുകയാണ് എസ്എഫ്ഐ നേതൃത്വം. ലീഗ് കോട്ടയായ വേങ്ങരയില്‍ പെണ്‍കൊടിയെ നിര്‍ത്തുകയാണ് എസ്എഫ്ഐ. ...