ലൈംഗീക തൊഴിലാളിയാണെങ്കിലും താല്പര്യമില്ലാത്തപ്പോള് ലൈംഗിക ബന്ധം നിരസിക്കാനുള്ള അവകാശമുണ്ട്; ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ അവകാശമില്ല; സുപ്രീംകോടതി
ന്യൂഡല്‍ഹി: ലൈംഗികവൃത്തി ചെയ്യുന്ന സ്ത്രീയാണെങ്കിലും താല്പര്യമില്ലാത്തപ്പോള് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്ന് സുപ്രീംകോടതി. ഇക്കാരണത്താല്‍ ആര്‍ക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. 1997ല്‍ ഡല്‍ഹിയില്‍ ...