Tag: Sexual abuse

Sexual abuse | Bignewslive

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; കൊല്ലത്ത് 18കാരൻ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ 18കാരൻ അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളെയാണ് കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജ് പീഡിപ്പിച്ചത്. ചടയമംഗലം, ...

sexual abuse | bignewslive

16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നിരന്തം ഇരയാക്കി, 46കാരനും സഹായിയായ 71കാരനും അറസ്റ്റിൽ, ക്രൂരത പുറത്തറിഞ്ഞത് പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിൽ

തിരുവനന്തപുരം: 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ 46കാരനും 71കാരനായ സഹായിയും അറസ്റ്റിൽ. വഞ്ചിയൂർ, കടവിള, പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46) , അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ ...

sexual abuse | Bignewslive

മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; കോൺഗ്രസ് നേതാവിനെതിരെ കേസ്, മധു വീട്ടിൽക്കയറി ഉപദ്രവിച്ചെന്ന് പ്രവർത്തകയുടെ ആരോപണം

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡി.സി.സി. അംഗവുമായ വേട്ടയ്ക്കാട് മധുവിനെതിരെ പോലീസ് കേസെടുത്തു. നാലുമാസം മുമ്പ് വീട്ടിൽക്കയറി പീഡിപ്പിക്കാൻ ...

Minor rape | Bignewslive

15 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 90കാരന് 3 വർഷം തടവ്

പാലക്കാട്: 15 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ 90 കാരനെ കോടതി ശിക്ഷിച്ചു. മൂന്ന് വർഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ...

Sexual abuse | Bignewslive

അംഗപരിമിതനായ ആൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം തടവും പിഴയും, പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം

കോട്ടയം: അംഗപരിമിതനായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വർഷങ്ങൾക്ക് ശേഷം വിധി. പ്രതിക്ക് 27 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് കോട്ടയം അഡീഷണൽ ജില്ലാ ...

Murder attempt | Bignewslive

മദ്യപിച്ചെത്തി കടന്ന് പിടിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കനെ കൈയിൽ കിട്ടിയ കമ്പിവടി കൊണ്ട് അടിച്ചു കൊന്നു! രജനി പോലീസിന്റെ പിടിയിൽ

കൂടൽ: മദ്യപിച്ചെത്തി കടന്ന് പിടിക്കാൻ ശ്രമിച്ചയാളെ യുവതി കമ്പിവടിക്ക് അടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻപിള്ളയാണ് മരിച്ചത്. 50 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ...

congress leader | Bignews Live

പാർട്ടി അംഗത്വ വിതരണത്തിന്റെ പേരിൽ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചു; കോൺഗ്രസ് നേതാവ് ബിജു പുരുഷോത്തമൻ അറസ്റ്റിൽ

ആലപ്പുഴ: കോൺഗ്രസ് അംഗത്വ വിതരണത്തിന്റെ പേരിൽ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്. ‘ഇന്ത്യക്ക് വേണ്ടി ...

Sexual abuse | Bignewslive

ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവം; കേസുകളുടെ എണ്ണം കൂടി, അന്വേഷണം മുറുകി! ഒളിവിൽ പോയ കൊച്ചിയിലെ ടാറ്റൂ ഉടമ കീഴടങ്ങി, അറസ്റ്റ്

കൊച്ചി: ടാറ്റു ചെയ്യാൻ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ടാറ്റു പാർലർ ഉടമ അറസ്റ്റിൽ. കേസിൽ പരാതിക്കാരുടെ എണ്ണം കൂടിയതിനാലും കേസിന്റെ അന്വേഷണം മുറുകിയതിനും പിന്നാലെ പാർലർ ...

Raped by father-in-law | Bignewslive

മൃഗീയമായി പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ചു; കണ്ടെത്തിയത് ആറ് ദിവസത്തിനു ശേഷം, ഒടുവിൽ മരണം, കേസിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

ജയ്പൂർ: പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തി. ആറു ദിവസത്തിനു ശേഷമാണ് യുവതിയെ കണ്ടെത്തിയത്. എന്നാൽ ചികിത്സയിലിരിക്കെ യുവതി മരിച്ചു. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണു വ്യാഴാഴ്ച ...

Sexual abuse | Bignewslive

കോഴിക്കോട് പട്ടാപ്പകല്‍ ലൈംഗികാതിക്രമം; 31കാരനെ ഓടിച്ചിട്ട് അടിച്ചുവീഴ്ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ലക്ഷ്മിയുടെ ധീരതയ്ക്ക് കൈയ്യടി

കോഴിക്കോട്: കോഴിക്കോ് നഗരത്തില്‍ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഓടിച്ചിട്ട് അടിച്ചുവീഴ്ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ധീരത. അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ മാനാഞ്ചിറയിലാണ് അമ്പരപ്പിക്കുന്ന ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.