ഫോനി; നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യ സര്‍വീസുകള്‍ കൊല്‍ക്കത്തയില്‍ നിന്ന് പുനരാരംഭിച്ചു
കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് പുനരാരംഭിച്ചു. എയര്‍ ഇന്ത്യ ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. നേരത്തേ ...