ദളിത് കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കില്ല; വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവന്ന് മേല്ജാതിയിലെ വിദ്യാര്‍ത്ഥികള്‍, സംഭവം ഉത്തര്‍പ്രദേശിലെ പ്രൈമറി സ്കൂളില്‍
രാംപുര്‍: ദളിത് കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. മേല്‍ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് പാത്രം വീട്ടില്‍ നിന്ന് കൊണ്ടുവന്ന് ...