തീവ്രവാദികളാക്കി ചിത്രീകരിച്ച് വേട്ടയാടുമെന്ന പേടി; റിപ്പബ്ലിക്ക് ദിനത്തില്‍ യാത്ര ഒഴിവാക്കണമെന്ന് ദയൂബന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം
ലഖ്നൗ: റിപ്പബ്ലിക്ക് ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ദയൂബന്ദ് മുസ്ലിം പഠന കേന്ദ്രം. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പതിപ്പിച്ച നോട്ടീസ് സംബന്ധിച്ച് ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ...