അശ്ലീല വീഡിയോ നിർമ്മിച്ച കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു; 28 പോലീസുകാരും ക്വാറന്റൈനിൽ
സേലം: തമിഴ്‌നാട് സേലത്ത് അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേലത്തെ 28 പോലീസുകാരെ നിരീക്ഷണത്തിലാക്കി. കരുപ്പൂർ സർക്കാർ എഞ്ചിനീയറിങ് ...