കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; മിക്സിയിലും സ്പീക്കറിലും ഒളിപ്പിച്ചുകടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. മൂന്നു കിലോ സ്വര്‍ണ്ണവുമായി രണ്ടു പേര് പിടിയിലായി. മിക്സിയുടെയും സ്പീക്കറിന്റെയും അകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് അധികൃതര്‍ ...