ആണുങ്ങളെ ബഹുമാനിക്കണമെന്ന് നമ്മള് പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കണം; ബീന കണ്ണന്റെ വീഡിയോ വൈറല്‍, വിമര്‍ശനം
കൊച്ചി; സ്ത്രീകള്‍ പുരുഷന്മാരെ ബഹുമാനിക്കണമെന്ന് ശീമാട്ടിയുടെ മാനേജിങ് ഡയറക്ടറും ലീഡ് ഡിസൈനറുമായ ബീന കണ്ണന്. മൂന്നുവര്‍ഷം മുമ്പുള്ള ബീന കണ്ണന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ട് ...