മൂന്നുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനമേറ്റ സംഭവം; കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ശസ്ത്രക്രിയ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്; തീവ്രപരിചരണ വിഭാഗത്തില്‍ തുടരും
അമ്പലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നുവയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി. നില മെച്ചപ്പെട്ടുവരുന്നതിനാല്‍ കുട്ടിക്ക് തത്കാലം ശസ്ത്രക്രിയ വേണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. അതെസമയം രണ്ടാഴ്ചയെങ്കിലും കുട്ടിയെ ...