ഇന്ത്യന്‍ സമുദ്രനിരപ്പ് 2.8അടി വരെ ഉയരാന്‍ സാധ്യത: തെക്കന്‍ കേരളം വന്‍ ഭീഷണിയില്‍
ന്യൂഡല്‍ഹി: അന്തരീക്ഷത്തില്‍ ആഗോളതാപനത്തിന്റെ കാഠിന്യത്തില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളം ഉള്‍പ്പെടെ ഉള്ള ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ...