കൊടുങ്ങല്ലൂര്‍ താലൂക്കിലെ തീരദേശത്ത് കടലാക്രമണം രൂക്ഷം; ഒരു വീട് തകര്‍ന്നു, നൂറ് കണക്കിന് വീടുകള്‍ കടല്‍ക്ഷോഭ ഭീഷണിയില്‍, നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്കിലെ തീരദേശത്ത് കടലാക്രമണം രൂക്ഷമാകുന്നു. എറിയാട്, മതിലകം പഞ്ചായത്തുകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ഒരു വീട് തകര്‍ന്നു. എറിയാട് അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറത്താണ് കടല്‍ക്ഷോഭത്തില്‍ ...