വാരിയംകുന്നന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പിന്മാറി, സിനിമ മുന്നോട്ട് തന്നെയെന്ന് ഉറച്ച് ആഷിഖ് അബു
കൊച്ചി: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം വാരിയംകുന്നന് പ്രഖ്യാപിച്ചതുമുതല്‍ ചിത്രത്തിനെതിരെ ആക്രമണം രൂക്ഷമായിരുന്നു. ഇപ്പോഴിതാ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് ചിത്രത്തില്‍ നിന്നും നിന്ന് ഒഴിവായതായി ആഷിഖ് ...