ഒരു കോടി ഡോളറിന് 3900 ബോട്ടിലുകള്‍: ഏറ്റവും വലിയ സ്വകാര്യ സ്കോച്ച്-വിസ്കി ശേഖരം ലേലത്തിന്
സ്കോട്ട്ലാന്‍ഡ്: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മദ്യശേഖരം ലേലത്തിന്. അന്തരിച്ച പെപ്സിക്കോ ഉന്നതരില്‍ ഒരാളായ റിച്ചാര്‍ഡ് ഗൂഡിങിന്റെ സ്വകാര്യ സ്കോച്ച് വിസ്കി ശേഖരമാണ് ഇത്. ഒരു കോടി ...