രശ്മിക്ക് ഇത് രണ്ടാം ജന്മമാണ്; വലിയൊരു അപകടത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി, കൈയ്യിന് പരിക്ക് പറ്റിയിട്ടും പരീക്ഷ എഴുതി, കുഞ്ഞിന് ഭക്ഷണം നല്കി; അഭിമാനം
കൊച്ചി: രണ്ടാം ജന്മം എന്നൊക്കെ കേട്ടിട്ടില്ലേ അത് നേരിട്ട് അനുഭവിച്ചിരിക്കുകയാണ് രശ്മി. ആരുടെ പ്രര്‍ത്ഥനയുടെ ഫലമാണെന്ന് അറിയില്ല ജീവന് തിരിച്ച് കിട്ടി പരീക്ഷയും നന്നായി എഴുതി എന്നാണ് ...