ദീപാവലിക്ക് ശേഷം കൊവിഡ് ഉയരുമെന്ന റിപ്പോര്‍ട്ടിലും സ്കൂളുകള്‍ തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; ഒപ്പം ആരാധനാലയങ്ങളും
മുംബൈ: ദീപാവലി ആഘോഷത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗ ബാധിതര്‍ കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ. സ്കൂളുകളും ആരാധനാലയങ്ങളും തുറക്കാന്‍ തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ ...