വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികക്കെതിരെ പോക്സോ ചുമത്തി
തിരുവണ്ണാമല: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. ആരണി കാമരാജര്‍ നഗര്‍ സ്വദേശിനി നിത്യ (30) ആണ് അറസ്റ്റിലായത്. ഇവരുടെ മൊബൈലില്‍ നിന്ന് കുട്ടികളോടൊത്തുള്ള മോശം ചിത്രങ്ങളും ...