എല്‍കെജി വിദ്യാര്‍ഥിയുടെ കണ്ണില്‍ പേനകൊണ്ട് കുത്തേറ്റു; ഗുരുതരാവസ്ഥയിലായിട്ടും സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി
കോഴിക്കോട്: കണ്ണില്‍ പേനകൊണ്ട് കുത്തേറ്റ എല്‍കെജി വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. എകെടിഎം എല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ തന്‍വീറിനാണ് കണ്ണിന് പരിക്കേറ്റത്. ഉച്ചയ്ക്ക് ...