സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. രേഖകള്‍ പൂര്‍ണമായി ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും പ്രവേശനം നല്‍കും. ...