അട്ടപ്പാടി വനത്തിനുള്ളില്‍ ആക്രമണ രീതികള്‍ പരിശീലിച്ച് മാവോയിസ്റ്റുകള്‍; പുതിയ ദൃശ്യങ്ങള്‍ പുറത്ത്
അട്ടപ്പാടി വനത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ വേറിട്ട ആക്രമണ രീതികള്‍ പരിശീലിച്ചിരുന്നുവെന്ന് സൂചന. ഇത് സംബന്ധിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ലാപ്ടോപ്പില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് ...