ഉടമ അറിയാതെ പണം പിന്‍വലിച്ചു; എസ്ബിഐ 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കാസര്‍ഗോഡ്: അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതിന് എസ്ബിഐ 13,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. എസ്ബിഐ തായലങ്ങാടി ബ്രാഞ്ച് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറം ...