കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയില്‍ തോക്കുമായി മുഖംമൂടി സംഘം, എട്ട് കോടി രൂപയും 50 പവനും നഷ്ടമായി
ബെംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ എസ്ബിഐ ബാങ്കില്‍ വന്‍ കവര്‍ച്ച. അഞ്ചംഗസംഘം എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവും കവര്‍ന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ മഹാരാഷ്ട്രയില്‍ ...








