നബിദിനാഘോഷം: റാലികള്‍ നടത്തി പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം ഉണ്ടാക്കരുത്: സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍
കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി റാലികളും മറ്റും നടത്തരുതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കുന്നമംഗലം മണ്ഡലത്തിലെ കൂളിമാട് ...