പുതിയ കൊവിഡ് ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്ത്ര മന്ത്രാലയം; അമിത് ഷായുടെ ഫലം നെഗറ്റീവായെന്ന ട്വീറ്റ് മനോജ് തിവാരി മുക്കി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് അറിയിച്ച് പങ്കുവെച്ച ട്വീറ്റ് ബിജെപി എംപി മനോജ് തിവാരി മുക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...