‘നീ പോണ്ട, ഞാന്‍ പന്ത് എടുത്ത് തരാം’; കുട്ടിയെ പുഴയിലിറങ്ങാന്‍ സമ്മതിക്കാതെ പന്തെടുത്തു കൊടുക്കുന്ന നായ, വൈറലായി വീഡിയോ
നായയോളം സ്നേഹവും കരുതലും മറ്റൊന്നിനുമില്ലെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലകുന്നത്. ഫിസിക്സ് ആസ്ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. പുഴയിലേക്ക് ...