ദേ കിടക്കണൂ… വെള്ളത്തില്‍; സേവ് ഡേറ്റ് ഷൂട്ടിനിടെ നവവരനും വധുവും നിലതെറ്റി പുഴയില്‍ വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിവാഹത്തിന് മുന്‍പുള്ള സേവ് ദ ഡേറ്റ് വീഡിയോകളും വിവാഹ വീഡിയോകളും വ്യത്യസ്തമാക്കാനാണ് യുവാക്കള്‍ ശ്രദ്ധിക്കുന്നത്. വ്യത്യസ്തത തേടി പോകുന്നതിനി ടെ അപകടത്തിലും ചാടാറുണ്ട് പലരും. അത്തരത്തിലും വീഡിയോകള്‍ ...