Tag: #save alappad

അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്; ആലപ്പാട് സമരസമിതി നേതാക്കളെ തള്ളി ഇപി ജയരാജന്‍

അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്; ആലപ്പാട് സമരസമിതി നേതാക്കളെ തള്ളി ഇപി ജയരാജന്‍

കൊല്ലം: ആലപ്പാട് ജനകീയ സമരം 78 ദിവസം തികയുന്നു. ഇന്ന് പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതേസമയം ചര്‍ച്ചയ്ക്ക് തങ്ങളെ ഔദ്യോഗികമായി ...

ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട് ; വിഎസ് അച്ചുതാനന്ദന്‍

ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട് ; വിഎസ് അച്ചുതാനന്ദന്‍

തിരുവനന്തപുരം: തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്ചുതാനന്ദന്‍. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ...

രേഖാമൂലം ക്ഷണിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളു; ആലപ്പാട് സമരസമിതി

രേഖാമൂലം ക്ഷണിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളു; ആലപ്പാട് സമരസമിതി

കൊല്ലം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലയെന്ന് ആലപ്പാട് സമര സമിതി. രേഖാമൂലം ക്ഷണിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളുവെന്നും സമരസമിതി പറഞ്ഞു. ആലപ്പാട് ഖനനവിരുദ്ധ സമരസമിതി നടത്തുന്ന റിലേ ...

ആലപ്പാട് നടക്കുന്നത് ഖനനമല്ല; തീരത്ത് അടിയുന്ന ധാതുക്കളുടെ ശേഖരണം മാത്രം; ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് ഐആര്‍ഇ ഡയറക്ടര്‍

ആലപ്പാട് നടക്കുന്നത് ഖനനമല്ല; തീരത്ത് അടിയുന്ന ധാതുക്കളുടെ ശേഖരണം മാത്രം; ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് ഐആര്‍ഇ ഡയറക്ടര്‍

കൊല്ലം: സോഷ്യല്‍മീഡിയയില്‍ വൈറലായ സേവ് ആലപ്പാട് ക്യാംപെയിനോട് പ്രതികരിച്ച് ആലപ്പാട് ഗ്രാമത്തില്‍ കരിമണല്‍ ശേഖരണം നടത്തുന്ന പൊതുമേഖല സ്ഥാപനമായ ഐആര്‍ഇ രംഗത്തെത്തി. കമ്പനി മാനേജിംഗ് സയറക്ടര്‍ ദീപേന്ദ്ര ...

ആലപ്പാട്ടെ സമരം എന്തിന്? മലപ്പുറത്തുകാരുടെ സമരമെന്നത് പ്രയോഗം മാത്രം; പരാതി ഇതുവരെ കിട്ടിയിട്ടില്ല

ആലപ്പാട്ടെ സമരം എന്തിന്? മലപ്പുറത്തുകാരുടെ സമരമെന്നത് പ്രയോഗം മാത്രം; പരാതി ഇതുവരെ കിട്ടിയിട്ടില്ല

കൊല്ലം: വീണ്ടും ആലപ്പാട് ഖനനത്തിനെതിരായ പ്രതിഷേധത്തെ തള്ളി മന്ത്രി ഇപി ജയരാജന്‍. ആലപ്പാട്ടെ സമരം എന്തിനെന്ന് അറിയില്ലെന്നും ഖനനം നിര്‍ത്താന്‍ പോകുന്നില്ലെന്നും വ്യവസായ മന്ത്രി അഭിപ്രായപ്പെട്ടു. ആലപ്പാട്ടുകാര്‍ ...

ആലപ്പാട് കരിമണല്‍ ഖനനം; അശാസ്ത്രീയ ഖനനം പാടില്ല, സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാട് കരിമണല്‍ ഖനനം; അശാസ്ത്രീയ ഖനനം പാടില്ല, സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാട്: കരിമണല്‍ ഖനന വിഷയത്തില്‍ അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ...

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല പിഡബ്ല്യുഡി; സംസ്ഥാനത്തെ റോഡുകള്‍ മികച്ചത്; ഹൈക്കോടതി വിമര്‍ശനത്തിനെതിരെ ജി സുധാകരന്‍

മണല്‍ ഖനനം ആവാസ വ്യവസ്ഥ തകര്‍ക്കുന്നതാകരുത്; ആലപ്പാട് വിഷയത്തില്‍ പ്രതികരിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: ആലപ്പാട് തീരദേശ ഗ്രാമത്തിലെ കരിമണല്‍ ഖനനത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. മണല്‍ ഖനനത്തിലൂടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ...

‘ മണല്‍ ഖനനം നിര്‍ത്തൂ.. ആലപ്പാടിനെ രക്ഷിക്കൂ’ ;എന്താണ് ആലപ്പാട് സംഭവിച്ച് കൊണ്ടിരിക്കുന്നത്!

‘ മണല്‍ ഖനനം നിര്‍ത്തൂ.. ആലപ്പാടിനെ രക്ഷിക്കൂ’ ;എന്താണ് ആലപ്പാട് സംഭവിച്ച് കൊണ്ടിരിക്കുന്നത്!

ആലപ്പാട്; കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമം ഓരോ ദിവസവും കടല്‍ വിഴുങ്ങുകയാണ്. അന്‍പതുവര്‍ഷത്തോളമായി നടക്കുന്ന നിരന്തര ധാതുമണല്‍ ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്തമാണ് ജനതയും ഗ്രാമവും നേരിടുന്നത്. പടിഞ്ഞാറ് ...

കൈപ്പിടിച്ചുയര്‍ത്തിയവര്‍ക്ക് കൈത്താങ്ങാകാന്‍ ബ്ലാസ്റ്റേഴ്‌സ്; ആലപ്പാട് ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയും

കൈപ്പിടിച്ചുയര്‍ത്തിയവര്‍ക്ക് കൈത്താങ്ങാകാന്‍ ബ്ലാസ്റ്റേഴ്‌സ്; ആലപ്പാട് ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയും

കൊച്ചി: കരിമണല്‍ ഖനനത്തിന്റെ പേരില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന ആലപ്പാട് ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്. സ്വന്തം നാടിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുന്ന ജനതയെ ഒരുപാട് ...

കേരള യുവത ആലപ്പാട്ടേക്ക് ! 19ന് ഐക്യദാര്‍ഢ്യ സംഗമം

കേരള യുവത ആലപ്പാട്ടേക്ക് ! 19ന് ഐക്യദാര്‍ഢ്യ സംഗമം

കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നിവാസികള്‍ നടത്തിവരുന്ന റിലേ നിരാഹാര സമരം രണ്ടുമാസം പിന്നിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത ജനങ്ങളിലേക്കെത്തിയത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.