വിഖ്യാത നടന് സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു; വിടവാങ്ങിയത് സത്യജിത് റേ സിനിമകളുടെ മുഖം
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന് സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസം ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവ് ...