നവദമ്പതികള്‍ക്ക് പത്ത് കോടി റിയാലിന്റെ സാമ്പത്തിക സഹായം നല്‍കാനൊരുങ്ങി സൗദി കിരീടാവകാശി
റിയാദ്: നവദമ്പതികള്‍ക്ക് സാമ്പത്തിക സഹായവുമായി സൗദി കിരീടാവകാശി. രാജ്യത്ത് പുതിയതായി വിവാഹം കഴിച്ച സ്വദേശികള്‍ക്കാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ പേരില്‍ സാമ്പത്തിക സഹായം നല്‍കുന്നത്. ...