Tag: Saudi Arabia

Saudi Arabia | Bignewslive

ഇന്ത്യ അടക്കം 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്; ആരോഗ്യപ്രവര്‍ത്തകര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വിലക്ക് ബാധകം

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ ...

Qatar and Saudi

സൗദി ക്ഷണിച്ചു; ഖത്തർ ഉപരോധം നീങ്ങി; ഗൾഫ് രാജ്യങ്ങൾ വീണ്ടും ഐക്യത്തിലേക്ക്; അൽ ഉല കരാർ യാഥാർഥ്യമായി; ഒപ്പുവെച്ച് ജിസിസി രാജ്യങ്ങൾ

ജിദ്ദ: ഗൾഫ് രാജ്യങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കിയ 'അൽ ഉല കരാർ' 41ാം ജിസിസി ഉച്ചകോടിയിൽ യാഥാർത്ഥ്യമായി. ഗൾഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന 'അൽഉല കരാറി'ൽ ജിസിസി ...

saudi arabia, flight | bignewslive

യാത്ര വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ; അതിര്‍ത്തികള്‍ ഇന്ന് തുറക്കും

റിയാദ്: കൊവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക യാത്രാ വിലക്ക് പിന്‍വലിച്ചു. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ...

muhammad ali | bignewslive

മലയാളി സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട നിലയില്‍, കൊലപാതകം മോഷണ ശ്രമം തടയുന്നതിനിടെ

ജിസാന്‍: മലയാളിയെ സൗദി അറേബ്യയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. ജോലിചെയ്യുന്ന ...

covid, kuwait | bignewslive

വീണ്ടും കൊവിഡ് ഭീതിയില്‍ ലോകം; ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു, കനത്ത ജാഗ്രത

റിയാദ്: ബ്രിട്ടണില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികള്‍ അടച്ചത്. ...

saudi arabia | big news live

അന്താരാഷ്ട്ര വിമാന സര്‍വീസിന് വീണ്ടും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തി സൗദി. ലണ്ടനില്‍ ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചത്തേക്ക് ...

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ കവർന്നെടുത്ത് മരണം; ഓർമ്മയായത് മൂന്ന് പതിറ്റാണ്ട് പ്രവാസികൾക്ക് ആശ്വാസമായ സാമൂഹ്യപ്രവർത്തകൻ

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ കവർന്നെടുത്ത് മരണം; ഓർമ്മയായത് മൂന്ന് പതിറ്റാണ്ട് പ്രവാസികൾക്ക് ആശ്വാസമായ സാമൂഹ്യപ്രവർത്തകൻ

റിയാദ്: മലയാളി പ്രവാസികൾക്ക് സൗദി അറേബ്യയിൽ ആശ്വാസമായിരുന്ന സാമൂഹ്യപ്രവർത്തകൻ ഹംസ സലാം നിര്യാതനായി. പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹംസ സലാ(50)മിനെ മരണം കവർന്നത്. ...

free covid vaccine

പ്രവാസികളടക്കം എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; പ്രഖ്യാപനവുമായി സൗദി അറേബ്യ

റിയാദ്: കൊവിഡ് വാക്‌സിന് എത്തിയാല്‍ അത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ ...

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം; നാലു പേര്‍ക്ക് പരിക്ക്, പൊട്ടിത്തെറി ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം; നാലു പേര്‍ക്ക് പരിക്ക്, പൊട്ടിത്തെറി ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ

ജിദ്ദ: ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തല്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ...

കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം

സൗദിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

റിയാദ്: സൗദിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തിന് പത്ത് കിലോ മീറ്റര്‍ തെക്ക് ഭാഗത്തായാണ് നേരിയ ഭൂചലനമുണ്ടായത്. ...

Page 7 of 29 1 6 7 8 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.