സൗദി അറേബ്യയില്‍ മൂന്ന് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് മാത്രം 355 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര് കൂടി മരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു.ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം ...