വിനോദസഞ്ചാരികള്‍ക്കായി സൗദി വിമാനത്താവളങ്ങള്‍ കാത്തിരിക്കുന്നു; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി
വിനോദസഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കുങ്ങള്‍ പൂര്‍ത്തിയാക്കി സൗദി വിമാനത്താവളങ്ങള്‍. ഗംഭീര വരവേല്‍പ്പാണ് ഇത്തവണ വിനോദ സഞ്ചാരികള്‍ക്ക് സൗദി വിമാനത്താവളങ്ങള്‍ തെയാറാക്കിയത്. വിനോദ സഞ്ചാരികളെ സഹായിക്കുന്നതിനായി വിവിധ അതോറിറ്റികള്‍ക്ക് കീഴില്‍ ...