സൗദിയുടെ തൊഴില്‍മേഖല കയ്യടക്കി ഇന്ത്യക്കാര്‍, സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം
റിയാദ്: അറബ് രാഷ്ട്രങ്ങളിലെ തൊഴില്‍ മേഖലകളില്‍ സ്വദേശികളേക്കാളേറെ വിദേശികള്‍ തന്നെയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രധാനവരുമാനവും ഈ തൊഴില്‍ മേഖലയില്‍ നിന്നുതന്നെ. ജീവിതം കരുപ്പിടിപ്പിക്കാന്‍ വിദേശങ്ങളിലേക്ക് പറക്കുന്ന ...