ഉത്തരാഖണ്ഡില്‍ മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മന്ത്രിയുടെ ഭാര്യയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി സത്പാല്‍ മഹാരാജിന്റെ ഭാര്യ അമൃത റാവത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡെറാഡൂണിലെ സ്വകാര്യ ലാബിലാണ് അമൃതയുടെ ...