ബേബി ഡാമിലെ മരംമുറി മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും അറിഞ്ഞില്ല; ഉദ്യോഗസ്ഥരുടെ കൈകടത്തലിനെ വിമർശിച്ച് മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിക്ക് സർക്കാർ അറിയാതെ അനുമതി നൽകിയത് ഗുരുതര വീഴ്ച്ചയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരംമുറിക്കേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നെങ്കിൽ അത് ...