പിണങ്ങി കഴിയുന്ന ഭാര്യയെ നെഞ്ചിൽ കത്തി കുത്തിയിറക്കി കൊന്നു; പിന്നീട് തുരുതുരാ കുത്തി മുറിവേൽപ്പിച്ചു; നെഞ്ചിൽ മാത്രം പത്തോളം കുത്തുകൾ; യുവാവിന്റെ ക്രൂരത പരപുരുഷ ബന്ധം ആരോപിച്ച്
മറയൂർ: പിണങ്ങി കഴിയുന്ന ഭാര്യയെ പത്തിലേറെ തവണ കുത്തി വീഴ്ത്തി യുവാവിന്റെ ക്രൂരത. മറയൂർ പട്ടംകോളനി പെരിയപ്പെട്ടി സ്വദേശിനി സരിതയെയാണ് ഭർത്താവ് മറയൂർ ബാബുനഗർ സ്വദേശി കരിയൻ ...