മരടിലെ ഫ്ളാറ്റുകളില്‍ ശരത് ബി സര്‍വ്വാതെ പരിശോധന നടത്തി; പൊളിക്കാനുള്ള കരാറുകാരെ ഇന്ന് തീരുമാനിച്ചേക്കും
കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട കൊച്ചിയിലെ മരടില്‍ പണിത ഫ്ളാറ്റുകളില്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ പരിശോധന ...