“നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷം തോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരുടെ നേതാവാണ് ചെന്നിത്തല”; വിമര്‍ശിച്ച് ശാദരക്കുട്ടി
തിരുവനന്തപുരം: കോവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ ന്യായീകരിച്ച, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ...