അവര്‍ക്ക് വേണ്ടത് വീടാണ്, ജീവിതം മുഴുവന്‍ പട്ടിയെ പോലെ പണി എടുത്താലും സാധിക്കില്ലെന്ന് തോന്നിക്കാണും; സജ്‌ന ഷാജിയെ പിന്തുണച്ച് സന്തോഷ് കീഴാറ്റൂര്‍
കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിയെ പിന്തുണച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ പ്രതികരണം. സ്വസ്ഥമായും സമാധാനമായും കിടന്നുറങ്ങാന്‍ അവര്‍ക് വേണ്ടത് വീടാണ് തന്റെ ...