ഹനുമാന്‍ സ്വാമി കൊറോണയില്‍ രക്ഷിക്കുമോ? സ്വന്തം വില കളയാതെയെന്ന്’സന്തോഷ് കീഴാറ്റൂരിനോട് ഉണ്ണി മുകുന്ദന്‍
നടന്മാരായ ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടന്‍മാരാണ്. സാമൂഹിക വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കാറുള്ള നടനാണ് സന്തോഷ്. ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ ...