വീണ്ടും ചരിത്രം സൃഷ്ടിച്ച് സര്‍ക്കാര്‍: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 ശാന്തിമാര്‍ കൂടി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ഒരാള്‍ ശാന്തിയാകുന്നത് കേരള ചരിത്രത്തില്‍ ആദ്യം
തിരുവനന്തപുരം: വീണ്ടും ചരിത്രം സൃഷ്ടിച്ച് സര്‍ക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും 19 പേര്‍ക്ക് ...