സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും
മുംബൈ: ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ തിങ്കളാഴ്ച്ച മുംബൈ പോലീസ് ചോദ്യം ചെയ്യും. ബന്‍സാലിയുടെ രണ്ട് ചിത്രങ്ങളില്‍ ...