സഞ്ജന സിങ് ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥ; മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലി നേടിയ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍
മധ്യപ്രദേശ്: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലി നേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി സഞ്ജന സിങ്. സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ കൃഷ്ണ ഗോപാല്‍ തിവാരിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമാണ് സഞ്ജനയ്ക്ക് ലഭിച്ചിരിക്കുന്നത്. ...