കാലില്‍ ഒരുതുള്ളി അണുനാശിനി വീണതിന് അഞ്ചംഗ സംഘം ചേര്‍ന്ന് അണുനാശിനി കുടിപ്പിച്ച ശുചീകരണ തൊഴിലാളി മരിച്ചു; സംഭവം ഉത്തര്‍പ്രദേശില്‍
ലഖ്നൗ: കാലില്‍ ഒരു തുള്ളി അണുനാശിനി വീണെന്ന് ആരോപിച്ച് അഞ്ചംഗ സംഘം ചേര്‍ന്ന് കീടനാശിനി കുടിപ്പിച്ച ശുചീകരണ തൊഴിലാളി മരിച്ചു. കീടനാശിനി കുടിച്ച ശേഷം ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് ...