നിയമങ്ങള്‍ക്ക് പുല്ലുവില!; തമിഴ്നാട്ടില്‍ സെപ്ടിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു
കോയമ്പത്തൂര്‍; തമിഴ്നാട്ടില്‍ സെപ്ടിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ മൂന്ന് തൊഴിലാളികള്‍ മരിച്ചു. കോയമ്പത്തൂരിലാണ് സെപ്ടിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. സംഭവത്തില്‍ പോലീസ് ...