‘ലുലു മാളില്‍ പരസ്യമായി നമസ്‌കാരം’: ലഖ്‌നൗ ലുലുമാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍
വരാണസി: ഉത്തര്‍പ്രദേശില്‍ പുതിയതായി ആരംഭിച്ച ലുലു മാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍. സോഷ്യല്‍ മീഡിയയിലാണ് സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകളുടെ പ്രചരണം. 'ലഖ്നൗവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...