അജ്ഞാതപ്രാണിയുടെ കടിയേറ്റ് അപൂര്‍വ്വരോഗം, വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന പതിനേഴ് വയസ്സുകാരി വിടവാങ്ങി
തിരുവല്ല: അജ്ഞാതപ്രാണിയുടെ കടിയേറ്റ് അപൂര്‍വ്വരോഗം ബാധിച്ച് ചികിത്സയിലായിരുന്ന പതിനേഴുവയസ്സുകാരി യാത്രയായി. പത്തനംതിട്ട അടൂര്‍ സ്വദേശി ജെയ്‌സണ്‍ തോമസിന്റെ മകള്‍ സാന്ദ്ര ആന്‍ ജെയ്‌സ(17)ണാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ...