‘ഞാനെന്നതിനൊരു തൂവല്‍കൂടി താഴെയിടുകയാണ്’ പുതിയ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ച് നടി സാന്ദ്ര തോമസ്
സിനിമാ മേഖലയില്‍ തന്നെ തുടരാന്‍ പുതിയ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ച് നടി സാന്ദ്ര തോമസ്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനി എന്നാണ് ...